5 Best Forest Destinations In Kerala | Oneindia Malayalam

2017-07-21 3

5 Best Forest Destinations In Kerala to visit.


സഞ്ചാരികളുടെ പറുദീസയായി എങ്ങനെയാണ് നമ്മുടെ കൊച്ച് കേരളം മാറിയതെന്ന് ചിന്തിച്ചിട്ടുണ്ടോ. വൈവിധ്യങ്ങള്‍ തന്നെ. മഞ്ഞും മലയും കാടും കടലും എല്ലാംകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ നാട്. പ്രകൃതിയെയും കാടിനെയും തൊട്ടറിഞ്ഞ് ഒരു യാത്ര ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. മൂന്നാറും വാഗമണും മീശപ്പുലിമലയും എന്തിന് തൊള്ളായിരംകണ്ടിയുമെല്ലാം സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടങ്ങളാണ്. പ്രകൃതിയെയും കാടിനെയും തൊട്ടറിഞ്ഞ് ഒരു യാത്രയാണോ ആഗ്രഹിക്കുന്നത്. എങ്കില്‍ ഇനി പറയുന്ന അഞ്ച് സ്ഥലങ്ങള്‍ ലിസ്റ്റില്‍പ്പെടുത്തൂ.